Friday, July 4, 2014

A brief History of Modern humans, Neanderthals, and Denisovans

             The human evolution and its developments has always fascinated me. Its interesting to know and learn about the path of evolution which human species under went over the 5 million years from where the evolution believed to be taken place and  slowly in to present day humans.The record of human evolution extends back from  more than 6 million years from Africa, to the point when our lineage split from that of chimpanzees, our closest living relatives, to about 5 million years. Although Homo sapiens  is the only surviving human species, we are part of a large human family tree. The fossil record has so far revealed evidence for more than 20 species of ancient human relatives hominines,The modern humans as we call it as Homo sapiens began their journey from African continent only 60,000 years ago.The rapid expansion of humankind to North America and Oceania took place at the peak  of the  Ice Age when temperate regions of present day were extremely inhospitable.  They have almost reached all continents by 50,000 years. At the same time the other species of humans and our hominid cousins  ie  Neanderthals and Denisovans also existed  with Homo sapiens or modern man. All three different humans species   lived simultaneously in different parts of earth until 25000 years ago.



          Modern humans spread rapidly from Africa into the frost-free zones of Europe and Asia  they were not alone. The Neanderthals and Denisovans had already  made the same journey and left Africa about 300,000 years ago and Neanderthals settled in Europe and parts of western Asia. The Denisovans are a much more recent addition to the human family tree. In 2008, paleo anthropologists digging in a cave in southern Siberia unearthed a 40,000-year-old adult tooth and an exquisitely preserved fossilized pinkie bone that had belonged to a young girl who was between five and seven years old when she died.


 Recently, scientists successfully extracted nuclear DNA from the pinkie bone and conducted comparison studies with the genomes of modern humans and Neanderthals. Studies show the girl was closely related to Neanderthals, yet distinct enough to merit classification as a new species of archaic humans, which scientists named “Denisovan” after the cave where the pinkie bone was found. The Denisovan genome also suggests the young girl had brown hair, eyes, and skin.
            Surprisingly, the scientists found genetic overlap between the Denisovan genome and that of some present-day east Asians, and, in particular, a group of Pacific Islanders living in Papua New Guinea, known as the Melanesians. It appears the Denisovans contributed between 3 to 5 percent of their genetic material to the genomes of Melanesians. Scientists think that the most likely explanation is that Denisovans living in eastern Eurasia interbred with the modern human ancestors of Melanesians. When those humans crossed the ocean to reach Papua New Guinea around 45,000 years ago, they brought their Denisovan DNA over with them.
           If this genetic mixing did occur, the fact that Denisovans were discovered in Siberia but contributed to the genomes of modern humans living in Southeast Asia suggests the species ranged widely across Asia, although their low genetic diversity also indicates their numbers were never very high.
            According to one theory, Neanderthals, Denisovans, and modern humans are all descended from the ancient human Homo heidelbergensis. Between 300,000 to 400,000 years ago, an ancestral group of H. heidelbergensis left Africa and then split shortly after. One branch ventured northwestward into West Asia and Europe and became the Neanderthals. The other branch moved east, becoming Denisovans. By 130,000 years ago, H. heidelbergensis in Africa had become Homo sapiens—our ancestors—who did not begin their own exodus from Africa until about 60,000 years ago.
         By comparing the genomes of apes, Denisovans, Neanderthals, and modern humans, scientists hope to identify DNA segments unique to the different groups. Early results already suggest modern humans underwent genetic changes involved with brain function and nervous system development, including ones involved in language development, after splitting from Neanderthals and Denisovans..

Thursday, July 3, 2014

മധുര നെമ്പരങ്ങള്‍...

മഞ്ഞുകാലത്തെ ഒരവധിദിവസം..  രാവിലത്തെ മൂടിപ്പുതച്ച്ചുള്ള പാതിയുറക്കത്തിനു ഭംഗം വരുത്തി  പതിവുപോലെ പ്രിയ്യയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ് ഉണര്‍ന്നത് ..
എണീക്കുന്നില്ലേ നേരം 8 മണിയാകുന്നു ,,ഇന്നെലെ ബാലരാജിനെ വിളിച്ചിരുന്നോ ...  ഇളയച്ചന്‍ ചോദിച്ചാല്‍   ഞാന്‍  എന്ത് ഉത്തരം പറയും ..പ്രിയ്യ സ്വല്പം ദേഷ്യത്തോടെ അടുക്കളയിലേക്കു       ധൃതിയില്‍ മറഞ്ഞു.   പ്രഭാതകര്‍മങ്ങല്‍ക്കിടയിലും എന്റെ ചിന്തകള്‍ അവനിലേക്ക്‌ മടങ്ങി പോയി. പലപ്പോഴും താനാണ്  മടി പിടിച്ചു അവനെ വിളിക്കാന്‍ മറക്കാറുള്ളത് .എന്ത് പറ്റി അവന്..ഇന്നേക്ക് നാലു ദിവസമായി ഞാന്‍ പലപ്രാവശ്യം വിളിക്കുന്നത്‌ ..
ഞാനാണെന്നറിഞ്ഞയുടന്‍ തിരിച്ചു വിളിക്കേണ്ടതാണ് .അവന്‍ ഇതുവരെയും അത് തെറ്റിച്ചിട്ടില്ല ..ഇനി അവന്റെ മൊബൈല്‍ കലവുപോയതാകുമോ .ഏയ് അല്ല അങ്ങനെയാണെങ്കില്‍  ആനന്റെ അമ്മ പട്മാവതിയമ്മ -എന്നോടു പറയേണ്ടതാണ് ..ഇനി അവര്‍ എന്നെ മരന്നവോ ? വീട്ടില്‍ പോകുമ്പോഴൊക്കെ അവരെ കണ്ടിട്ടുള്ളതാണ്‌ .അവന്‍ ഇവിടെയില്ല എന്ന മടുപടിയാണ് പലപ്പോഴും കിട്ടിയത് .എന്നെ പിന്നെ കൂടുതലായൊന്നും പറയാന്‍ അവര്‍ വിട്ടില്ല ..അവരുടെ മുന്കൊപത്തെപ്പറ്റി അവന്‍ എന്നോടു പറഞ്ഞിട്ടുള്ളതാണ് ..എങ്കിലും ഒന്നുകൂടി ശ്രമിച്ചു നോക്കാം ...വീടും അതേ ഉത്തരം ..അവര്‍ വേഗം ഫോണ്‍ കട്ട് ചെയ്തു.
ഇനി പ്രിയയുടെ  ഇളയച്ച്ചനോട് എന്താണു പറയുക...എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കണ്ണൂരില്‍ ഉണ്ടെന്നും അവന്‍ എല്ലാം നോക്കിക്കൊള്ളും എന്നു പറഞ്ഞതോര്‍ത്ത്  വിഷമം തോന്നുന്നു ..
അവളുടെ ഇളയച്ച്ചന് ട്രാന്‍സ്ഫര്‍ വരാന്‍ കണ്ട സമയം ..ഞാന്‍ ആത്മഗതമായി പറഞ്ഞു ..

വീണ്ടും പ്രിയയുടെ ശബ്ദം ഉച്ചത്തില്‍ അടുക്കളയില്‍ നിന്ന് ,,എനിക്കറിയാം നിങ്ങള്‍ പറയുന്ന ഈ സുഹൃത്തുക്കള്‍ക്ക്‌ ഒന്നിനും അത്മാര്തതയില്ലെന്ന്..നിങ്ങള്ക്ക് അവര്‍ എല്ലാമാണ് ..ഞാന്‍ പോലും പിന്നെയേ വരുന്നുള്ളൂ ..എന്തായി ഇപ്പോള്‍ ...അവള്‍ എന്നെ ദ്രോഹിക്കാനുള്ള പുറപ്പാടായിരുന്നു ..ഞാന്‍ ഒന്നിനും മറുപടി പറഞ്ഞില്ല ..പ്രിയ്യ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു  ..അവധി ദിവസത്തിലെ തീരാത്ത  വീട്ടു ജോലിയുടെ അമര്‍ഷവും അവള്‍ തീര്‍ക്കുന്നുണ്ടാവും ..സഹായിക്കാമെന്ന് കരുതിയാണ് ..പക്ഷെ എന്റെ എല്ലാ മൂടും അവന്‍ കളഞ്ഞു ..

പേപ്പര്‍ വായന ഉപേക്ഷിച്ചു  പതുക്കെ റോഡിലേക്കിറങ്ങി.. .അത്മാര്ത്ത്ത സുഹൃത്തായിരുന്നെങ്കിലും ഒരിക്കലും പിടികൊടുക്കാത്ത അവനെപറ്റിയുള്ള ഓര്‍മകളാല്‍ നിറയുകയായിരുന്നു  ..എന്റെ മനസ്സ് .. ..അതെ ഒരുപാട് ഒരുപാട് വേഗത്തില്‍  പിന്നോട്ട്  ചലിക്കുകയായിരുന്നു ...

ഒരു മഴക്കാലത്ത് ഓഫീസിലെ സ്വീകരണമുറിയില്‍ തണുത്തു വിറച്ചുകൊണ്ട്  ഇരിക്കുമ്പോഴാണ്  ഞാന്‍ അവനെ ആദ്യമായി കാണുന്നത് ഒരു സുമുഖന്‍ എന്നെ ശ്രദ്ധിക്കാതെ ഗൌരവത്തില്‍ കടന്നു പോയി .   പ്യൂണ്‍ ഈരയ്യ കന്നടയില്‍   പറഞ്ഞു സാര്‍ ഇതാണ്  ബാലരാജ്              തുടരും ...

Sunday, June 22, 2014

ക്രിക്കറ്റും ജീവിതവും

  കഴിഞ്ഞ മാസം  1983  സിനിമ കണ്ടു.. നല്ല ഫിലിം ...നിവിന്‍ പൊളി യും  കൂട്ടരും നന്നായി അഭിനയിച്ചു .. അബ്രിദ്  ഷൈന്‍ ന്റ ഒരു നല്ല വര്‍ക്ക് .ഒരുപാടു ബഹളങ്ങള്‍ ഇല്ലാതെ ,,അതി വികാര പ്രകടനങ്ങള്‍ ഇല്ലാത്ത ,എന്നാല്‍ ഒരിക്കല്‍ പോലും വിരസത അനുഭവപ്പെടാത്ത ഒരു കൊച്ചു സിനിമ .....  സിനിമ എന്നെ   കുട്ടിക്കലത്തെക്ക്  കൂട്ടി കൊണ്ടുപോയി. ഒരുപാടു ഓര്‍മകള്‍ എന്നിലൂടെ മാറി മറഞ്ഞു ...സിനിമ കണ്ടു വീട്ടില്‍ എത്തിയപ്പോഴും  പിന്നീടും അത് എന്നെ പിന്തുടര്‍ന്നു. സിനിമയിലെ പല രംഗങ്ങളും, മുഹൂര്‍ത്തങ്ങളും  എനിക്കു പരിചയമുള്ളതായി തോന്നി. കഥാപാത്രങ്ങളും അവരുടെ ക്രിക്കട്റ്റ് ഭ്രാന്തും..എന്തും സഹിച്ച്ചും കളിയെ സ്നേഹിച്ച ഒരു കാലഘട്ടത്തിലേയ്ക്ക് എന്നെ കൊണ്ടുപോയി ..
              
             എങ്ങിനെയാണ്  ക്രിക്കറ്റ് എന്നില്‍ വന്നത്  എനിക്ക് വലിയ നിശ്ച്ച്യമില്ല ....ഒരു ക്രിക്കറ്റ് മാച്ച് പോലും കാണാതെ ക്രിക്കറ്റ് എന്നില്‍ ആവേശം ഉയര്‍ത്തിയത്  ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കളിയില്‍ എല്ലാം മറന്ന്  പഠിത്തം പോലും മാറ്റിവച്ച്  ആറാടിയ കാലം.വീടിന്റെ മുന്‍പില്‍ മടല്‍ ബാറ്റും വടി സ്റ്റമ്പും കൊണ്ട് തുടങ്ങി . കളിക്കാര്‍ കൂട്ടുകാര്‍ തന്നെ ആയിരുന്നു. അജിയും,സുനിലും,ഷാജിലും,ജയനും,വസന്തനും, എന്‍ ആറും, സജീവനും ...പിന്നീട് ഉമേശനും ചേര്‍ന്നു. ഒരു കുഗ്രാമത്തില്‍ അങ്ങിനെ ആദ്യമായി ക്രിക്കറ്റ് മറ്റു കളികളെ  മാറ്റി നിര്‍ത്തി. കുട്ട്ടിയും കോലും , പമ്പരം , ഗോലി കളി എന്നിവ  ക്രിക്കറ്റിനു വഴി മാറി കൊടുത്ത കാലങ്ങള്‍...പിന്നീടുള്ള എന്റെ ജീവിതത്തില്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത മുഹൂര്‍ത്തങ്ങളും, വഴിത്തിരിവുകളും ഇല്ലെന്നു പറയാം..പലപ്പോഴും പലതിനെയും ത്യചിച്ച് .അല്ലെങ്കില്‍ പിന്നീടെക്കു മാറ്റിവക്കപ്പെട്ടു.. അത്രയും ആയിരുന്നു ക്രിക്കറ്റും ഞാനും തമ്മിലുള്ള  ബന്ധം...

Thursday, June 19, 2014

ഓർമയിലെ ഒരു മഴക്കാലം


 മഴയെ സ്നേഹിച്ചു  തുടങ്ങിയന്നനെന്നു  ഒര്മയില്ല .
 സ്നേഹമാണ് മഴ , മധുരസ്വപ്നങ്ങളുടെ
കാത്തിരിപ്പിന്റെ അടയാളമാണ് .
മഴയേ നിന്നെ  ഞാൻ പ്രണയിച്ചിരുന്നു ..
എല്ലാ മഴക്കാലത്തു നീ വരും എന്ന്   കാത്തിരുന്നു ..
ഒന്നും മിണ്ടാതെ കടന്നു പോകും നീ .... ..
പല മഴക്കാലങ്ങള്‍ കടന്നു പോയെങ്കിലും....
ഒരിക്കൽ എന്നെങ്കിലും  വരുമെന്ന് ആഗ്രഹിച്ചു .. ..
കുഞ്ഞു കുഞ്ഞു മേഘങ്ങളില്‍ ഒളിച്ചിരുന്നു  ..
 എന്നെ നീ  കുളിരണിയിക്കുമെന്ന് ..
ഞാന്‍  മഴക്കാലങ്ങളില്‍  ആഗ്രഹിച്ചു..

എന്റെ കാത്തു നിന്ന ഏകാന്ത ദിനങ്ങളിലേക്ക് ..
ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ .
ഓര്‍ക്കാപ്പുറത്ത്നി നച്ചിരിക്കാതെ .വേനലിലില്‍
തന്നെ നീ വന്നു  തുടരെ തുടരെ തുള്ളിയായി .
ചാറ്റല്‍ മഴയായി  വേനല്‍ മഴയായി പിന്നെ
മഴക്കാല സുന്ദരിയായി  നീ എന്നിൽ  ചൊരിഞ്ഞു..

പതുക്കെ പതുക്കെ നീ എന്നില്‍ മധുരമായ് പെയ്തിറങ്ങി,
ഞാനും നീയും  ഒന്നായി ആടിത്തിമര്‍ത്ത ദിനങ്ങള്‍ .
ഊണിലും ഉറക്കത്തിലും സ്വപ്നത്ത്ത്തിലും
നീ എന്നോടൊപ്പം കൂടി..മതിമറന്ന ദിനങ്ങള്‍ ..

ഉറങ്ങുമ്പോള്‍ നിന്നെ ധ്യാനിച്ചു ..മിക്ക ദിനങ്ങളിലും
ഉണര്‍ത്തുന്നതും നിന്റെ  മണികിലുക്കം  കേട്ടായിരുന്നു..
നിന്നില്‍ കുളിർന്ന  ദിനരാത്രങ്ങള്‍ ,നിന്‍റെ സ്വരത്ത്തില്‍
മുഴുകിയ  യാത്രകള്‍ ,  നമ്മള്‍ ആനന്ദ സ്വര്‍ഗത്തില്‍ ആറാടി .
നീ  വൈകുന്ന   ദിനങ്ങളില്‍ ഞാന്‍ അസ്വസ്ഥനായി ..
എങ്കിലും വൈകാതെ  നീ വന്നു എന്നില്‍ ആശ്വാസ മഴ പൂകി ..

മഴക്കാലം ഒരിക്കലും മാറില്ലെന്ന് ഞാന്‍ കരുതി..
മഞ്ഞു കാലത്തില്‍ നീ തുഷാരമായി വന്നെന്നെ
ആശ്വസിപ്പിച്ച്ച്ചു ..പതുക്കെ പതുക്കെ വീണ്ടും ഒരു
തണുത്ത  കാറ്റിന്റെ അകമ്പടിയോടെ എന്റെ മഴ
 എന്നില്‍ നിന്നകലുകയായിരുന്നു .നീ വീഴ്യ്തി
അപ്രത്യക്ഷമാക്കിയ മഴത്തുള്ളിപോല്‍ മറയുകയായി ...
വീണ്ടും ഏതെങ്കിലും ഒരു മഴക്കാലത്ത്   നീ  
വരും  എന്ന പ്രതീക്ഷയോടെ.....
.




Friday, January 3, 2014

My 2013

      My 2013 started without  resolutions and other pledges. Surely it was a low key affair. I was in Madikeri (Coorg) and not much celebrations as I was on duty and it was chilling cold  night still I could come out  night and watched the celebrations in the streets where people thronged in large number and cracked fires and shouted New years wishes.

       The year 2013 gave  me a lot of cheers in almost all the aspects, mainly more pleasureful and peaceful year than earlier and which most important in ones life. It gave me many things, a lot of confidence and mainly my focus on life has changed and   it was not through resolution or any other things , it happened because of the experiences of  the past. As we passed every year in our life perceptions too get changed and not many agree on that ,but I think this happens to almost everyone who is not stubborn in nature. I got many friends and revived some old connections which made me a lot happier although I could not contact many regularly but they still in my heart.

      I was extremely   happy and bit sad when I got transfer back to  AIR Thrissur. The staff of AIR Madikeri and my colleagues were so kind to me in 2 years and i really enjoyed  their affection and love.

        Another important event in my life in 2013  was that  I have purchased a house plot in Puranattukara and started house construction and expected to finish my next august. This was one of the long cherished wish to have a home in Thrissur and is getiing fulfilled now.I have not decided to stay here for long , at present it is temporary set up. Let future decide everything that's my plan.