മഴയെ സ്നേഹിച്ചു തുടങ്ങിയന്നനെന്നു ഒര്മയില്ല .
സ്നേഹമാണ് മഴ , മധുരസ്വപ്നങ്ങളുടെ
കാത്തിരിപ്പിന്റെ അടയാളമാണ് .
മഴയേ നിന്നെ ഞാൻ പ്രണയിച്ചിരുന്നു ..
എല്ലാ മഴക്കാലത്തു നീ വരും എന്ന് കാത്തിരുന്നു ..
ഒന്നും മിണ്ടാതെ കടന്നു പോകും നീ .... ..
ഒന്നും മിണ്ടാതെ കടന്നു പോകും നീ .... ..
പല മഴക്കാലങ്ങള്‍ കടന്നു പോയെങ്കിലും....
ഒരിക്കൽ എന്നെങ്കിലും വരുമെന്ന് ആഗ്രഹിച്ചു .. ..
കുഞ്ഞു കുഞ്ഞു മേഘങ്ങളില്‍ ഒളിച്ചിരുന്നു ..
എന്നെ നീ കുളിരണിയിക്കുമെന്ന് ..
ഞാന്‍ മഴക്കാലങ്ങളില്‍ ആഗ്രഹിച്ചു..
എന്റെ കാത്തു നിന്ന ഏകാന്ത ദിനങ്ങളിലേക്ക് ..
ഒരു തണുത്ത കാറ്റിന്റെ അകമ്പടിയോടെ .
ഓര്‍ക്കാപ്പുറത്ത്നി നച്ചിരിക്കാതെ .വേനലിലില്‍
തന്നെ നീ വന്നു തുടരെ തുടരെ തുള്ളിയായി .
ചാറ്റല്‍ മഴയായി വേനല്‍ മഴയായി പിന്നെ
മഴക്കാല സുന്ദരിയായി നീ എന്നിൽ ചൊരിഞ്ഞു..
പതുക്കെ പതുക്കെ നീ എന്നില്‍ മധുരമായ് പെയ്തിറങ്ങി,
ഞാനും നീയും ഒന്നായി ആടിത്തിമര്‍ത്ത ദിനങ്ങള്‍ .
ഊണിലും ഉറക്കത്തിലും സ്വപ്നത്ത്ത്തിലും
നീ എന്നോടൊപ്പം കൂടി..മതിമറന്ന ദിനങ്ങള്‍ ..
ഉറങ്ങുമ്പോള്‍ നിന്നെ ധ്യാനിച്ചു ..മിക്ക ദിനങ്ങളിലും
ഉണര്‍ത്തുന്നതും നിന്റെ മണികിലുക്കം കേട്ടായിരുന്നു..
നിന്നില്‍ കുളിർന്ന ദിനരാത്രങ്ങള്‍ ,നിന്‍റെ സ്വരത്ത്തില്‍
മുഴുകിയ യാത്രകള്‍ , നമ്മള്‍ ആനന്ദ സ്വര്‍ഗത്തില്‍ ആറാടി .
നീ വൈകുന്ന ദിനങ്ങളില്‍ ഞാന്‍ അസ്വസ്ഥനായി ..
എങ്കിലും വൈകാതെ നീ വന്നു എന്നില്‍ ആശ്വാസ മഴ പൂകി ..
മഴക്കാലം ഒരിക്കലും മാറില്ലെന്ന് ഞാന്‍ കരുതി..
മഞ്ഞു കാലത്തില്‍ നീ തുഷാരമായി വന്നെന്നെ
ആശ്വസിപ്പിച്ച്ച്ചു ..പതുക്കെ പതുക്കെ വീണ്ടും ഒരു
തണുത്ത കാറ്റിന്റെ അകമ്പടിയോടെ എന്റെ മഴ
എന്നില്‍ നിന്നകലുകയായിരുന്നു .നീ വീഴ്യ്തി
അപ്രത്യക്ഷമാക്കിയ മഴത്തുള്ളിപോല്‍ മറയുകയായി ...
വീണ്ടും ഏതെങ്കിലും ഒരു മഴക്കാലത്ത് നീ
വരും എന്ന പ്രതീക്ഷയോടെ.....
.

No comments:
Post a Comment