മഞ്ഞുകാലത്തെ ഒരവധിദിവസം.. രാവിലത്തെ മൂടിപ്പുതച്ച്ചുള്ള പാതിയുറക്കത്തിനു ഭംഗം വരുത്തി പതിവുപോലെ പ്രിയ്യയുടെ ഉച്ചത്തിലുള്ള ചോദ്യം കേട്ടാണ് ഉണര്‍ന്നത് ..
എണീക്കുന്നില്ലേ നേരം 8 മണിയാകുന്നു ,,ഇന്നെലെ ബാലരാജിനെ വിളിച്ചിരുന്നോ ... ഇളയച്ചന്‍ ചോദിച്ചാല്‍ ഞാന്‍ എന്ത് ഉത്തരം പറയും ..പ്രിയ്യ സ്വല്പം ദേഷ്യത്തോടെ അടുക്കളയിലേക്കു ധൃതിയില്‍ മറഞ്ഞു. പ്രഭാതകര്‍മങ്ങല്‍ക്കിടയിലും എന്റെ ചിന്തകള്‍ അവനിലേക്ക് മടങ്ങി പോയി. പലപ്പോഴും താനാണ് മടി പിടിച്ചു അവനെ വിളിക്കാന്‍ മറക്കാറുള്ളത് .എന്ത് പറ്റി അവന്..ഇന്നേക്ക് നാലു ദിവസമായി ഞാന്‍ പലപ്രാവശ്യം വിളിക്കുന്നത് ..
ഞാനാണെന്നറിഞ്ഞയുടന്‍ തിരിച്ചു വിളിക്കേണ്ടതാണ് .അവന്‍ ഇതുവരെയും അത് തെറ്റിച്ചിട്ടില്ല ..ഇനി അവന്റെ മൊബൈല്‍ കലവുപോയതാകുമോ .ഏയ് അല്ല അങ്ങനെയാണെങ്കില്‍ ആനന്റെ അമ്മ പട്മാവതിയമ്മ -എന്നോടു പറയേണ്ടതാണ് ..ഇനി അവര്‍ എന്നെ മരന്നവോ ? വീട്ടില്‍ പോകുമ്പോഴൊക്കെ അവരെ കണ്ടിട്ടുള്ളതാണ് .അവന്‍ ഇവിടെയില്ല എന്ന മടുപടിയാണ് പലപ്പോഴും കിട്ടിയത് .എന്നെ പിന്നെ കൂടുതലായൊന്നും പറയാന്‍ അവര്‍ വിട്ടില്ല ..അവരുടെ മുന്കൊപത്തെപ്പറ്റി അവന്‍ എന്നോടു പറഞ്ഞിട്ടുള്ളതാണ് ..എങ്കിലും ഒന്നുകൂടി ശ്രമിച്ചു നോക്കാം ...വീടും അതേ ഉത്തരം ..അവര്‍ വേഗം ഫോണ്‍ കട്ട് ചെയ്തു.
ഇനി പ്രിയയുടെ ഇളയച്ച്ചനോട് എന്താണു പറയുക...എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കണ്ണൂരില്‍ ഉണ്ടെന്നും അവന്‍ എല്ലാം നോക്കിക്കൊള്ളും എന്നു പറഞ്ഞതോര്‍ത്ത് വിഷമം തോന്നുന്നു ..
അവളുടെ ഇളയച്ച്ചന് ട്രാന്‍സ്ഫര്‍ വരാന്‍ കണ്ട സമയം ..ഞാന്‍ ആത്മഗതമായി പറഞ്ഞു ..
വീണ്ടും പ്രിയയുടെ ശബ്ദം ഉച്ചത്തില്‍ അടുക്കളയില്‍ നിന്ന് ,,എനിക്കറിയാം നിങ്ങള്‍ പറയുന്ന ഈ സുഹൃത്തുക്കള്‍ക്ക് ഒന്നിനും അത്മാര്തതയില്ലെന്ന്..നിങ്ങള്ക്ക് അവര്‍ എല്ലാമാണ് ..ഞാന്‍ പോലും പിന്നെയേ വരുന്നുള്ളൂ ..എന്തായി ഇപ്പോള്‍ ...അവള്‍ എന്നെ ദ്രോഹിക്കാനുള്ള പുറപ്പാടായിരുന്നു ..ഞാന്‍ ഒന്നിനും മറുപടി പറഞ്ഞില്ല ..പ്രിയ്യ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു ..അവധി ദിവസത്തിലെ തീരാത്ത വീട്ടു ജോലിയുടെ അമര്‍ഷവും അവള്‍ തീര്‍ക്കുന്നുണ്ടാവും ..സഹായിക്കാമെന്ന് കരുതിയാണ് ..പക്ഷെ എന്റെ എല്ലാ മൂടും അവന്‍ കളഞ്ഞു ..
പേപ്പര്‍ വായന ഉപേക്ഷിച്ചു പതുക്കെ റോഡിലേക്കിറങ്ങി.. .അത്മാര്ത്ത്ത സുഹൃത്തായിരുന്നെങ്കിലും ഒരിക്കലും പിടികൊടുക്കാത്ത അവനെപറ്റിയുള്ള ഓര്‍മകളാല്‍ നിറയുകയായിരുന്നു ..എന്റെ മനസ്സ് .. ..അതെ ഒരുപാട് ഒരുപാട് വേഗത്തില്‍ പിന്നോട്ട് ചലിക്കുകയായിരുന്നു ...
ഒരു മഴക്കാലത്ത് ഓഫീസിലെ സ്വീകരണമുറിയില്‍ തണുത്തു വിറച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത് ഒരു സുമുഖന്‍ എന്നെ ശ്രദ്ധിക്കാതെ ഗൌരവത്തില്‍ കടന്നു പോയി . പ്യൂണ്‍ ഈരയ്യ കന്നടയില്‍ പറഞ്ഞു സാര്‍ ഇതാണ് ബാലരാജ് തുടരും ...

No comments:
Post a Comment